മലപ്പുറം: ഡിപിഒ റോഡിൽ താഴത്തെ പുതിയേടത്തു വീട്ടിലെ തിരൂർ തെക്കുംമുറി തയ്യിൽ രാജഗോപാൽ (69) നിര്യാതനായി. ഭാര്യ: സൗദാമിനി (റിട്ട. കോട്ടക്കൽ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്). മക്കൾ: രാഹുൽ (അബുദാബി), പരേതനായ അരുൺ. മരുമകൾ: അഞ്ജുവിജയ്.