01

കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ തകർന്ന ഭാഗങ്ങൾ മാറ്റി തുടങ്ങി. നിലവില്‍ രണ്ട് വര്‍ഷം വരെ വിമാനത്തിന്റെ പരിശോധനകളും തുടരന്വേഷണങ്ങളും നടത്തും. വിമാനത്തിന്റെ മുഖഭാഗം അപകട സ്ഥലത്ത് നിന്ന് ക്രൈയിന്‍ ഉപയോഗിച്ച് മാറ്റിയിരുന്നു..വീഡിയോ - അഭിജിത്ത് രവി