07

വല്ലഭന് വടിയും ആയുധം... കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ തകർന്ന ഭാഗങ്ങൾ മാറ്റുന്നത് മൊബൈലിൽ വടി വെച്ച് കെട്ടി ഉയർത്തി പകർത്തുന്ന കുട്ടി.