sys

നബിദിനത്തിന്റെ വിളംബരമായി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാകമ്മിറ്റി ഇന്നലെ മലപ്പുറത്ത് നടത്തിയ മീലാദ് റാലി