01

കൊത്തിക്കൊത്തി ലോഹിതാക്ഷന്റെ കൈയിൽ കയറിയാണ് അവന്റെ തീറ്റ. പെരുവള്ളൂർ കൊല്ലംചിന ചുള്ളിയാപ്പുറം സ്വദേശി ലോഹിതാക്ഷന്റെ ആമറൂൺ എന്ന ബാറ്ററിക്കടയിലെ സ്ഥിരം അതിഥിയായ കാക്ക നാട്ടുകാർക്ക് കൗതുകമാണ്. ഒരു വർഷമായി കാക്കയും ലോഹിതാക്ഷനും തമ്മിലുള്ള സൗഹൃദം തുടങ്ങിയിട്ട്. കാണാം ആ കാഴ്ചകൾ

കാമറ:മുസ്തഫ ചെറുമുക്ക്