covid

പാലക്കാട്: ജില്ലയിലെ കൊവിഡ് വ്യാപനം ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുന്നതിനിടെ രോഗം സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണവും കൂടുന്നു. മാർച്ച് മുതൽ സെപ്തംബർ വരെയുള്ള കണക്ക് പ്രകാരം 203 ആരോഗ്യ പ്രവർത്തകർക്ക് രോഗമുണ്ടായി.

ആദ്യഘട്ടത്തിൽ ജില്ലാ ആശുപത്രി, മെഡി.കോളേജ്, അതിർത്തികളിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് രോഗം ബാധിച്ചിരുന്നത്. കഴിഞ്ഞ രണ്ടുമാസമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിലെ പ്രവർത്തകർക്കും രോഗം പടരുന്നുണ്ട്.

പ്രതിരോധ നടപടികളെ ബാധിക്കുന്നു

ചികിത്സ വീട്ടിൽ