covid

പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടർന്ന് നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നിയന്ത്രണ- പ്രതിരോധ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. ചടങ്ങുകൾക്കും ആലോഷങ്ങൾക്കും പങ്കെടുക്കുന്നവർ നിർദേശം കർശനമായി പാലിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.

നിർദേശങ്ങൾ ഇപ്രകാരം