ആറന്മുള: ഈ വർഷത്തെ കീം എൻജിനീയറിംഗ് കോഴ്‌സുകളുടെ ജില്ലയിലെ ഔദ്യോഗിക ഓപ്ഷൻ ഫെസിലിറ്റേഷൻ സെൻ്റററായി കേപ്പിന്റെ ആറന്മുള എൻജിനീയറിംഗ് കോളേജ് പ്രവർത്തനം ആരംഭിക്കുന്നു. വിദ്യാർത്ഥികൾക്ക് ഓപ്ഷൻ നൽകുന്നതിന് ആവശ്യമായ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും കോളേജ് ഹെൽപ് ഡെസ്‌കിൽ നിന്നും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ നമ്പർ: 9495309519, 9447290841. വെബ്‌സൈറ്റ്: www.cearanmula.ac.in.