പത്തനംതിട്ട- തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെനരുക്കെടുപ്പ് പൂർത്തിയായി


ഓമല്ലൂർ - സ്ത്രീ സംവരണം: ഒന്ന്(ചീക്കനാൽ), നാല്(പറയനാലി), അഞ്ച്(മണ്ണാറമല), 10(മുള്ളനിക്കാട്), 11(പന്ന്യാലി), 13(ഓമല്ലൂർ ടൗൺ). പട്ടികജാതി സ്ത്രീ സംവരണം: രണ്ട്(ഐമാലി വെസ്റ്റ്). പട്ടികജാതി സംവരണം : 12(ആറ്റരികം). ചെന്നീർക്കര സ്ത്രീ സംവരണം: ഒന്ന്(മുട്ടത്തുകോണം), ആറ്(വെട്ടോലിമല), 11(അമ്പലക്കടവ്), 13(ഊന്നുകൽ), 14(നല്ലാനിക്കുന്ന്). പട്ടികജാതി സ്ത്രീ സംവരണം: അഞ്ച്(ഉമ്മിണിക്കാവ്), എട്ട്(മഞ്ഞിനിക്കര). പട്ടികജാതി സംവരണം: ഒൻപത് (മാത്തൂർ) ഇലന്തൂർ സ്ത്രീ സംവരണം: രണ്ട്(തുമ്പോന്തറ), മൂന്ന്(ഓലിയ്ക്കൽ), അഞ്ച്(ഇടപ്പരിയാരം), എട്ട്(അരീക്കൽ), 10(വലിയവട്ടം), 13(പുളിന്തിട്ട). പട്ടികജാതി സ്ത്രീ സംവരണം: 12 (ഇലന്തൂർ വെസ്റ്റ്). പട്ടികജാതി സംവരണം: ഒൻപത് (മണ്ണുംഭാഗം)

ചെറുകോൽ- സ്ത്രീ സംവരണം: ഒന്ന്(കച്ചേരിപ്പടി), അഞ്ച്(ചാക്കപ്പാലം), ഒൻപത്(കുടിലുമുക്ക്), 10(അന്ത്യാളൻകാവ്), 11(കാട്ടൂർപേട്ട), 12(കൊറ്റനല്ലൂർ), 13(ചണ്ണമാങ്കൽ). പട്ടികജാതി സംവരണം: നാല് (പുതമൺ) കോഴഞ്ചേരി -സ്ത്രീ സംവരണം: മൂന്ന് (മേലുകര കിഴക്ക്), ആറ്(കുരങ്ങുമല), എട്ട്(ചേക്കുളം), ഒൻപത്(വഞ്ചിത്രമല), 11(കുന്നത്തുകര), 12(തെക്കേമല ടൗൺ), 13(കോഴഞ്ചേരി ടൗൺ). പട്ടികജാതി സംവരണം: ഒന്ന് (കീഴുകര) മല്ലപ്പുഴശ്ശേരി- സ്ത്രീ സംവരണം: ഒന്ന്(മല്ലപ്പുഴശ്ശേരി വടക്ക്), രണ്ട്(പേരപ്പൂർ), മൂന്ന്(ഒന്തേക്കാട് വടക്ക്), ഒൻപത്(കുഴിക്കാല കിഴക്ക്), 12(കാഞ്ഞിരവേലി), 13(മല്ലപ്പുഴശ്ശേരി തെക്ക്). പട്ടികജാതി സ്ത്രീ സംവരണം: 10(കുഴിക്കാല പടിഞ്ഞാറ്). പട്ടികജാതി സംവരണം: ആറ് (കാരംവേലി)

നാരങ്ങാനം സ്ത്രീ സംവരണം: ഒന്ന്(വലിയകുളം), രണ്ട്(കണമുക്ക്), മൂന്ന്(മഠത്തുംപടി), നാല്(ആലുങ്കൽ), അഞ്ച്(അന്ത്യാളൻകാവ്), 11(തോന്നിയാമല), 13(മഹാണിമല). പട്ടികജാതി സംവരണം: ഏഴ് (ഇളപ്പുങ്കൽ)

പന്തളം തെക്കേക്കര സ്ത്രീ സംവരണം: രണ്ട്(മന്നംനഗർ), 10(മല്ലിക), 12(പൊങ്ങലടി), 13(ചെറുലയം), 14(പറന്തൽ). പട്ടികജാതി സ്ത്രീ സംവരണം: ഏഴ്( പാറക്കര), എട്ട്(മങ്കുഴി). പട്ടികജാതി സംവരണം: 11(മാമ്മൂട്)

തുമ്പമൺ :സ്ത്രീ സംവരണം: നാല്(മാമ്പിലാലി വടക്ക്), ഏഴ്(വിജയപുരം കിഴക്ക്), എട്ട്(നടുവിലേമുറി കിഴക്ക്), 10(വിജയപുരം), 13(മുട്ടം പടിഞ്ഞാറ്). പട്ടികജാതി സ്ത്രീ സംവരണം: അഞ്ച്(മാമ്പിലാലി തെക്ക്), ഒൻപത്(തുമ്പമൺ). പട്ടികജാതി സംവരണം: 12(മുട്ടം)

കുളനട : സ്ത്രീ സംവരണം: ഒന്ന്(മാന്തുക), ഏഴ്(പാണിൽ), 11(ഉളനാട്), 12(പനങ്ങാട്), 14 (കുളനട), 16(ഞെട്ടൂർ). പട്ടികജാതി സ്ത്രീ സംവരണം: എട്ട്(പുന്നക്കുന്ന്), 15(കുളനട വടക്ക്). പട്ടികജാതി സംവരണം: മൂന്ന്(ഉള്ളന്നൂർ)

ആറന്മുള :സ്ത്രീ സംവരണം: ഒന്ന്(ആറാട്ടുപുഴ), നാല്(ഇടയാറൻമുള), അഞ്ച്(കളരിക്കോട്), എട്ട്(നാൽക്കാലിക്കൽ), 10(മണപ്പള്ളി), 11(ഗുരുക്കൻകുന്ന്), 15(കോട്ട പടിഞ്ഞാറ്). പട്ടികജാതി സ്ത്രീ സംവരണം: 14(കോട്ട കിഴക്ക്), 18(നീർവിളാകം). പട്ടികജാതി സംവരണം: ഏഴ്(ആറന്മുള കിഴക്ക്), 16(കുറിച്ചിമുട്ടം തെക്ക്) മെഴുവേലി: സ്ത്രീ സംവരണം: മൂന്ന്(കുറിയാനിപള്ളി), ആറ്(മൂലൂർ), ഏഴ്(മാരാമൺ), ഒൻപത്(കയ്യംതടം), 12(മെഴുവേലി). പട്ടികജാതി സ്ത്രീ സംവരണം: അഞ്ച്(ആലക്കോട്), 10(നെടിയകാല). പട്ടികജാതി സംവരണം: രണ്ട്(കൂടുവെട്ടിക്കൽ)

ഏനാദിമംഗലം സ്ത്രീ സംവരണ വാർഡുകൾ: രണ്ട്(പൂതങ്കര പടിഞ്ഞാറ്), നാല്(പൂതങ്കര കിഴക്ക്), ഏഴ്(മാരൂർ തെക്ക്), ഒൻപത്(മാരൂർ കാട്ടുകാല), 11(കുന്നിട കിഴക്ക്), 12(കുന്നിട പടിഞ്ഞാറ്). പട്ടികജാതി സ്ത്രീ സംവരണം: ഒന്ന് (മങ്ങാട് വടക്ക്), 13(ഇളമണ്ണൂർ കിഴക്ക്). പട്ടികജാതി സംവരണം: അഞ്ച്(മാരൂർ വടക്ക്)

ഏറത്ത് സ്ത്രീ സംവരണ വാർഡുകൾ: ഒന്ന്(മണക്കാല), രണ്ട്(വെള്ളാരംകുന്ന്), നാല്(പരുത്തപ്പാറ), അഞ്ച്(മുരുകൻകുന്ന്), ആറ്(കിളിവയൽ), 13(ചൂരക്കോട്), 16(തുവയൂർ വടക്ക്). പട്ടികജാതി സ്ത്രീ സംവരണം: 14(ശ്രീനാരായണപുരം), 15(അന്തിച്ചിറ). പട്ടികജാതി സംവരണം: ഏഴ്(വയലാ)

ഏഴംകുളം സ്ത്രീ സംവരണ വാർഡുകൾ: രണ്ട്(വെള്ളപ്പാറമുരുപ്പ്), ആറ്(നെടുമൺ), എട്ട്( കൈതപ്പറമ്പ്), ഒൻപത്(കടിക), 10(കളമല), 11(ഇളംഗമംഗലം), 13(ഏനാത്ത് പടിഞ്ഞാറ്), 16(കുതിരമുക്ക്).
പട്ടികജാതി സ്ത്രീ സംവരണം: മൂന്ന് (തൊടുവക്കാട്), 18(അറുകാലിക്കൽ പടിഞ്ഞാറ്). പട്ടികജാതി സംവരണം: നാല്(ഏഴംകുളം)

കടമ്പനാട് സ്ത്രീ സംവരണ വാർഡുകൾ: അഞ്ച്(മാഞ്ഞാലി), ഏഴ്(മുടിപ്പുര), എട്ട്(ദേശക്കല്ലുംമൂട്), ഒൻപത്(വേലുത്തമ്പിദളവ), 12(പാണ്ടിമലപ്പുറം), 16(തുവയൂർ), 17(കല്ലുകുഴി). പട്ടികജാതി സ്ത്രീ സംവരണം: ഒന്ന്(ഗണേശ വിലാസം), രണ്ട്(നെല്ലിമുകൾ). പട്ടികജാതി സംവരണം: 11(മണ്ണടി താഴം)

കലഞ്ഞൂർ സ്ത്രീ സംവരണ വാർഡുകൾ: മൂന്ന്(മുറിഞ്ഞകൽ), അഞ്ച്(അതിരുങ്കൽ), ഏഴ്(തട്ടാക്കുടി), എട്ട്(പാടം), ഒൻപത്(മാങ്കോട്), 10(സ്റ്റേഡിയം), 14(ഇടത്തറ), 18(കൂടൽ ടൗൺ). പട്ടികജാതി സ്ത്രീ സംവരണം: 17(കെഐപി), 19(നെല്ലിമുരുപ്പ്). പട്ടികജാതി സംവരണം: 12(കലഞ്ഞൂർ ഈസ്റ്റ്)

കൊടുമൺ സ്ത്രീ സംവരണ വാർഡുകൾ: ഒന്ന്(ചന്ദനപള്ളി), രണ്ട്(അന്തിച്ചന്ത), മൂന്ന്(അങ്ങാടിക്കൽ വടക്ക്), അഞ്ച്(ഒറ്റത്തേക്ക്), എട്ട്(മണക്കാട്), 12(ചിരണിക്കൽ), 15(ഐയ്ക്കാട് പടിഞ്ഞാറ്). പട്ടികജാതി സ്ത്രീ സംവരണം: നാല്(ആറ്റുവാശേരി), 17(പട്ടംത്തറ). പട്ടികജാതി സംവരണം: ആറ് (വയണക്കുന്ന്), 16(ഐയ്ക്കാട് വടക്ക്).

പള്ളിക്കൽ സ്ത്രീ സംവരണ വാർഡുകൾ: രണ്ട്(മേക്കുന്ന്), അഞ്ച്(പുള്ളിപ്പാറ), ആറ്(ആലുംമൂട്), ഏഴ്(പഴകുളം), എട്ട്(തെങ്ങുംതാര), ഒൻപത്(മേലൂട്), 14(പെരിങ്ങനാട്), 15(ചാല), 22(തോട്ടുവ), 23(കൈതക്കൽ). പട്ടികജാതി സ്ത്രീ സംവരണം: 13(പോത്തടി), 21(തെങ്ങമം). പട്ടികജാതി സംവരണം: 10(അമ്മകണ്ടകര), 16(പാറക്കൂട്ടം).

മറ്റ് ഗ്രാമ പഞ്ചായത്തുകളിലെ നറുക്കെടുപ്പ് നേരത്തെ പൂർത്തിയായിരുന്നു