അടൂർ: സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള അടൂർ ഐ.എച്ച്. ആർ.ഡി എൻജിനിയറിംഗ് കോളേജിൽ പ്രവേശനത്തിനുള്ള ഓപ്ഷൻ നല്കുന്നതിനായി സൗജന്യ ഹെൽപ്പ് ഡസ്ക് പ്രവർത്തനമാരംഭിച്ചു.എൻ നിജിയറിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ നിന്നും അറിയാവുന്നതാണ്. വിശദവിവരങ്ങൾക്ക് 9496469239, 8547005100 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.