പന്തളം : ഐരാണിക്കൂടിയിൽ മാലിന്യം തള്ളുന്നതിന് പരിഹാരമായി കാമറകൾ സ്ഥാപിക്കാൻ പന്തളം നഗരസഭ തീരുമാനിച്ച സാഹചര്യത്തിൽ സത്യാഗ്രഹ സമരം പിൻവലിച്ചതായി കൗൺസിലർ കെ.ആർ വിജയകുമാർ പറഞ്ഞു. പലതവണ പരാതിപ്പെട്ടിട്ടും കാമറ സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്ന സത്യാഗ്രഹത്തിന് തീരുമാനിച്ചിരുന്നത്.