02-sob-ar-ravindranath
എ. ആർ. രവീന്ദ്രനാഥ്

പന്തളം: തോട്ടക്കോണം അഖിൽ ഭവനത്തിൽ എ. ആർ. രവീന്ദ്രനാഥ് (67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സോമവല്ലി ആർ. നാഥ്. മക്കൾ: അഖിൽ.ആർ.നാഥ്, അഖില ആർ. നാഥ്. മരുമകൻ: അരുൺകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒൻപതിന്.