02-sob-ponnamma-chacko
പൊന്നമ്മ ചാക്കോ

കുന്നന്താനം: ചെമ്പിലകത്ത് പരേതനായ ഔസേപ്പ് ചാക്കോയുടെ ഭാര്യ പൊന്നമ്മ ചാക്കോ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കുന്നന്താനം സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയിൽ. കിടങ്ങറ മുട്ടാർ ചെമ്പിലകത്ത് കുടുംബാംഗമാണ്.മക്കൾ: രാജു, കുഞ്ഞുമോൻ, ലൈല, മോളമ്മ, സുനി, പരേതയായ ജയ്‌നമ്മ. മരുമക്കൾ: വത്സമ്മ, ഫിലോമിന,രാജു, വിൽസൺ, സണ്ണി,സുന്ദർ.