 
പെരിങ്ങര: തെക്കേടത്ത് മധുസൂദനൻ നായരുടെ (റിട്ട. ഡി. റ്റി. ഒ. കെ. എസ്. ആർ. ടി. സി.) ഭാര്യ പി. റ്റി. മഹേശ്വരിയമ്മ (73, റിട്ട. നഴ്‌സിങ് ഓഫീസർ, ആരോഗ്യ വകുപ്പ്) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മകൻ: മോഹൻദാസ് (കേരളാ വാട്ടർ അതോറിട്ടി). മരുമകൾ: ബിജി (കാഞ്ഞിരപ്പള്ളി).