റ്റാർ: മൂഴിയാർ പവർ ഹൗസിനു സമീപമുള്ള ശബരിഗിരി ട്രാൻസ്ഫോർമറിന് തീപിടിച്ചു. കറണ്ട് സ്റ്റോറിംഗ് ട്രാൻസ്ഫോർമറിൽ ഇന്നലെ രാത്രി 7 ന് ആണ് തീ പടർന്നത്. വിവരമറിഞ്ഞ് സീതത്തോട്ടിൽ നിന്ന് സ്റ്റേഷൻ മാസ്റ്റർ എം ഷാജിമോന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് എത്തി ഒരു മണിക്കൂർ നേരത്തെ ശ്രമഫലമായി തീ പൂർണമായും അണച്ചു. നിലയത്തിൽ നിന്ന് അല്പം മാറിയാണ് ട്രാൻസ്ഫോർമർ .. അതിനാൽ ദുരന്തം ഒഴിവായി.