02-sob-radhamani
രാധാമണി

ചെങ്ങന്നൂർ: കോടുകുളഞ്ഞികരോട് നല്ലോട്ടിൽ വടക്കേതിൽ വീട്ടിൽ ശ്രീധരന്റെ ഭാര്യ രാധാമണി (62) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 നു മാവേലിക്കര ജയലക്ഷ്മി വിലാസം വീട്ടുവളപ്പിൽ. മക്കൾ: സിന്ധു, ബിന്ദു. മരുമക്കൾ: ജിനു, ജയമോൻ.