02-sob-vijayamma
വിജയമ്മ

കല്ലൂപ്പാറ: പാറയിൽ പുത്തൻവീട്ടിൽ പരേതനായ ചന്ദ്രശേഖരപ്പണിക്കരുടെ ഭാര്യ വിജയമ്മ (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ (വെള്ളി) 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ബിജുകുമാർ (ജീവനക്കാരൻ നന്നൂർ ദേവീക്ഷേത്രം),ബിനു ചന്ദ്രൻ (ക്ലാസിക് മിനറൽ വാട്ടർ തിരുവല്ല). മരുമകൾ :സുപ്രിയ.