വി - കോട്ടയം: മകന് പിന്നാലെ അച്ഛനും മരിച്ചു. വി - കോട്ടയം മുരുപ്പേൽ എൻ. രാഘവൻ (82 ) ആണ് ഇന്നലെ മരിച്ചത്. മകൻ രാജ് കുമാർ കഴിഞ്ഞ ദിവസമാണ് മരിച്ചത്. രാജ് കുമാറിന്റെ സംസ്കാരത്തിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ രാഘവനും മരിച്ചു. സംസ്കാരം ഇന്ന് 3 ന്.