മല്ലപ്പള്ളി: ജീവനക്കാർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതിനാൽ ആനിക്കാട് പഞ്ചായത്ത് ഓഫീസ് താൽക്കാലികമായി അടച്ചു. സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാർ വിവിധ സ്ഥലങ്ങളിൽ നിരീക്ഷണത്തിലാണ്.