അടൂർ: മഹാത്മാ ജനസേവനകേന്ദ്രത്തിന്റെ രക്ഷാധികാരിയും ഉപദേഷ്ടാവുമായിരുന്ന പി. ശ്രീനിവാസന്റെ നിര്യാണത്തിൽ മഹാത്മാ ജനസേവനകേന്ദ്രം അനുശോചിച്ചു. ചെയർമാൻ രാജേഷ് തിരുവല്ല, വൈസ് ചെയർപേഴ്‌സൺ പ്രിയദർശന, സെക്രട്ടറി പ്രിഷിൽഡ ആന്റണി മഹാത്മ ജീവകാരുണ്യ മാസിക എക്‌സിക്യൂട്ടീവ് എഡിറ്റർ സി.വി.ചന്ദ്രൻ ,എഡിറ്റർ അനു ഭദ്രൻ എന്നിവർ പ്രസംഗിച്ചു.