ചെങ്ങന്നൂർ: വിഷഹാരിയായിരുന്ന ചെറിയനാട് മണ്ഡപരിയാരം ചിങ്ങാറ്റിൽ കുട്ടപ്പൻനായർ ( പാസയം അപ്പൂപ്പൻ- 101 ). നിര്യാതനായി.ഭാര്യ: പരേതയായ കമലാക്ഷിയമ്മ. മക്കൾ: രാജമ്മ, രഘുനാഥൻ നായർ, രുഗ്മിണി, സരോജം, രമ. മരുമക്കൾ: ഉഷാനായർ, പ്രസന്നൻ, രാമചന്ദ്രൻ, രാധാകൃഷ്ണൻനായർ, പരേതനായ ചഹർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒൻപതിന്.