04-sob-varghese-thomas
തോമസ് വർഗ്ഗീസ്

പന്തളം: തോന്നല്ലൂർ തുണ്ടിൽവീട്ടിൽ തോമസ് വർഗീസ്(അച്ചൻകുഞ്ഞ് 80) നിര്യാതനായി. ഭാര്യ: മല്ലശ്ശേരി പൂങ്കാവ് പൊന്നുവേലിൽ അമ്മിണി. മക്കൾ: സ്റ്റീവി തോമസ്, സ്റ്റാർലി ഷിബു. മരുമക്കൾ: ഷീബ, ഷിബു. സംസ്‌കാരം തിങ്കളാഴ്ച 11.30ന് കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയിൽ.