തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ ഒക്ടോബർ 4, 11, 18 തീയതികളിൽ നടത്താനിരുന്ന മേഖല സമ്മേളനങ്ങൾ, ശാഖാ വാർഷികങ്ങൾ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ആൾക്കൂട്ടങ്ങൾ നിരോധിച്ച സർക്കാർ ഉത്തരവ് മാനിച്ച് എല്ലാ പെതുപരിപാടികളും മാറ്റിവെച്ചതായി യൂണിയൻ കൺവീനർ അനിൽ എസ്.ഉഴത്തിൽ അറിയിച്ചു.