അടൂർ: മുണ്ടപ്പള്ളി അയണി വിള തെക്കേതിൽ നീലകണ്ഠൻ ആചാരി ( 92) കൊവിഡ് ബാധിച്ച് മരിച്ചു. തലച്ചോർ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു .ഭാര്യ: മീനാക്ഷി. മക്കൾ: സത്യനേശൻ, സതീശൻ,സലീലൻ'മരുമക്കൾ: സിന്ധു,രേഖ,നീലം. സംസ്‌കാരംഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.