കൊഴുവല്ലൂർ: തൈപ്ലാവ് നിൽക്കുന്നതിൽ രാഘവൻ പിള്ള(87) നിര്യതനായി. സംസ്‌കാരം ഇന്ന് രാവലെ 10ന്് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭാർഗ്ഗവിയമ്മ. മക്കൾ: ശോഭ, മുരളീധരൻപിള്ള, ചന്ദ്രശേഖരപണിക്കർ. മരുമക്കൾ :വേണുഗോപാൽ, മഞ്ജു, അമ്പിളി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.