05-sob-raghavan
ഇ. കെ. രാഘവൻ

ഉള്ളന്നൂർ: കുരിക്കാട്ടു മോടിയിൽ ഇ. കെ. രാഘവൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4ന്. ഭാര്യ: പരേതയായ ഭവാനി. മകൾ: സുധ. മരുമകൻ: ശിവരാമൻ.