പന്തളം: തോട്ടക്കോണം താഴത്തു മണ്ണിൽ വാസുപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (68) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ബിന്ദു മോഹൻ, മനോജ് കുമാർ, ധനോജ്. മരുമക്കൾ: മോഹൻകുമാർ, രജനി മനോജ്, അനിത. സഞ്ചയനം: വ്യാഴാഴ്ച രാവിലെ ഒൻപതിന്