05-sob-pn-prabhakaran
പി. എൻ. പത്മനാഭൻ

കുളനട : കൈപ്പുഴ പുളക്കേരിൽ കിഴക്കേതിൽ പി. എൻ. പത്മനാഭൻ (88 - റിട്ട. ഹെഡ്മാമാസ്റ്റർ എസ്. എൻ. ഡി. പി. യു. പി. സ്‌കൂൾ, അരീക്കര) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: ശരദാമ്മ (റിട്ട. ടീച്ചർ). മക്കൾ :ശ്രീജ (പ്രിൻസിപ്പൽ ഗവ. എച്ച്. എസ്. എസ്. നെടുംകണ്ടം) , ശ്രീകല (ടീച്ചർ റ്റി. കെ. എം. എസ്. യു. പി. എസ്. പന്നിവിഴ), ശ്രീലേഖ. മരുമക്കൾ : ഷാജി ബാബു (റിട്ട. ഫിനാൻസ് ഓഫിസർ, കേരള വാട്ടർ അതോറിട്ടി), ബിജുകുമാർ (ബിസിനസ്), സുദിൻ (കോൺട്രാക്ടർ). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 മണിക്ക്.