05-sob-chandra-sekharan-
വി. ചന്ദ്രശേഖരൻ നായർ

അടൂർ: നെല്ലിമുകൾ മുകടിയിൽ പുത്തൻവീട്ടിൽ വി. ചന്ദ്രശേഖരൻ നായർ (80, റിട്ട ആർമി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാരതി അമ്മ നെല്ലിമുകൾ മുകടിയിൽ കുടുംബാംഗമാണ്. മക്കൾ: രാജശേഖരൻ നായർ .സി., മനോജ് കുമാർ നായർ. മരുമകൾ: ശാന്തി എസ്.