 
ചെങ്ങന്നൂർ: തിട്ടമേൽ കളത്രയിൽ പരേതനായ മാർക്കോസിന്റെ ഭാര്യ സാറാമ്മ (104) നിര്യാതയായി. സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മുളക്കുഴ കുറത്തിയാറ സി.എസ്.ഐ സെമിത്തേരിയിൽ. മക്കൾ: അമ്മിണി, കെ.കെ.കേശവൻ (ചെറിയാൻ), പരേതനായ ജോൺ. മരുമക്കൾ: കുഞ്ഞമ്മ ജോൺ, അന്നമ്മ ചെറിയാൻ, അന്നമ്മ കേശവൻ.