achu
അച്യുതകുറുപ്പ്

അടൂർ: പറക്കോട് അജയഭവനിൽ സി. എൻ. അച്യുതകുറുപ്പ് (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ ഭാര്യ : ബി. സരസ്വതി അമ്മ. മക്കൾ : ടി.എ അജയൻ (മുത്തൂറ്റ് ഫിനാൻസ്, വടക്കടത്തുകാവ്) , ടി.എ. അനിൽ. മരുമക്കൾ: അമ്പിളി.എസ്, സൂര്യ കൃഷ്ണ.ആർ