06-sob-remadevi
രമാദേവി

ളാക്കൂർ: കുളനടക്കുഴി നെടുവേലിൽ പുത്തൻവീട്ടിൽ എൻ.മോഹനന്റെ ഭാര്യ രമാദേവി (50) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ: മുകേഷ് എൻ.എം. മരുമകൾ: രഷ്മി രാജൻ.