06-sob-vj-varghese
വി. ജെ.വർഗീസ്

മല്ലപ്പള്ളി പരിയാരം:തെന്നശ്ശേരി മലയിൽ വി. ജെ.വർഗീസ് (കുഞ്ഞൂഞ്ഞ് -91) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പരിയാരം മന്നാടത്ത് പരേതയായ മറിയാമ്മ. മക്കൾ: ബാബു, അനിയൻ, ആലിസ്, സൂസി, കൊച്ചുമോൾ. മരുമക്കൾ: അമ്മിണി, റോസമ്മ, പ്രസാദ് , ജോസ്, പരേതനായ കുഞ്ഞൂട്ടി.