06-sob-ponnamma-kurien
പൊന്നമ്മ കുര്യൻ

മല്ലപ്പള്ളി: കുറവക്കര (കക്കാട്ടു പൊയ്കയിൽ) പരേതനായ കെ. കെ.കുര്യന്റെ ഭാര്യ പൊന്നമ്മ കുര്യൻ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11: 30 ന് മല്ലപ്പള്ളി സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ. പാണ്ടനാട് ഇടിക്കണംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മോൻസി, ജെസ്സി, മിനി, ലെനി, പരേതനായ കെ.കെ.കുര്യൻ. മരുമക്കൾ:കുഞ്ഞുമോൾ, തമ്പി, സജി, അനിയൻകുഞ്ഞ്,പരേതനായ ജോയി.