rena
രത്നമ്മ

മാരൂർ: കിസാൻമുക്ക് ഷീജാ ഭവനിൽ പരേതനായ വാസുദേവൻ്റെ ഭാര്യ രത്നമ്മ (72) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ഷീലാരാജീവ്, സജീവ് ലാൽ . മരുമക്കൾ: രാജീവ്, സരിത