മല്ലപ്പള്ളി: മുതിർന്ന കോൺഗ്രസ് പ്രവർത്തകനായ മുരണി മുപ്പാത്തിൽ മഞ്ചീരത്തിൽ റിട്ട. അദ്ധ്യാപകൻ എം.ആർ. സുബ്രഹ്മണ്യൻ നായർ (രാജപ്പൻ - 88) നിര്യാതനായി. സംസ്‌കാരം പിന്നീട്.