പന്തളം : കേന്ദ്ര നൈപുണ്യവികസന മന്ത്രാലയത്തിന്റെ സ്ഥിരമായ അംഗീകാരത്തോടുകൂടി പന്തളത്ത് പ്രവർത്തിക്കുന്ന മൈക്രോ ഐ.ടി.ഐ യിൽ ഒരു വർഷം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (സി.ഒ.പി.എ) കോഴ്‌സിലേക്ക് ഡിഗ്രി/പ്ലസ്ടുയോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആകെ സീറ്റുകളുടെ എണ്ണം 48. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻ.സി.വി ടി യുടെ നാഷണൽ ട്രേഡ് സർട്ടിഫി.ക്കറ്റ് ലഭിക്കും. കേന്ദ്ര/സംസ്ഥാന ഗവൺമെന്റുകളുടെ വിവിധ വകുപ്പുകളിൽ തൊഴിൽ സാദ്ധ്യത.സ്റ്റൈപ്പന്റോടുകൂടി അപ്രന്റീസ്ഷിപ്പ് ലഭിക്കുന്നതിന്അർഹത.പട്ടികജാതി, ക്രിസ്ത്യൻ, മുസ്ലീം എന്നീ വിഭാഗത്തിൽപ്പെട്ട അർഹതയുള്ള കുട്ടികൾക്ക്ഗവൺമെന്റ് സ്‌കോളർഷിപ്പ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക, പ്രിൻസിപ്പൽ മൈക്രോ ഐ.ടി.ഐ, പന്തളം.ഫോൺ : 8078809610, 9446438028