കോന്നി : അട്ടച്ചാക്കൽ സെന്റ് ജോർജ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ വി.എച്ച്.എസ്.ഇ സയൻസ് ബാച്ചുകളായ ജൂനിയർ സോഫ്റ്റ് വെയർ ഡെവലപ്പർ (കമ്പ്യൂട്ടർ), ഡയറി ഫാർമർ എൻട്രപ്രണർ (ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ) കോഴ്സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർത്ഥികൾ സ്കൂൾ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 9447302651, 9447416839.