georg
സി. കെ. ജോർജ്ജ്

അടൂർ: ചരിവുപറമ്പിൽ സി.കെ. ജോർജ്ജ് നൂറാം വയസിൽ നിര്യാതനായി. ഇലന്തൂർ താഴയിൽ കുടുംബാംഗവും അടൂരിലെ ആദ്യകാല ബേക്കറി വ്യാപാരിയുമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന് അടൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിൽ. ഭാര്യ: കുഴിക്കാല തടഞ്ഞുകാലായിൽ പരേതയായ റെയ്ച്ചൽ. മക്കൾ: ഗ്രേസി, രാജു, ലില്ലി, ആലീസ്, ബിനു. മരുമക്കൾ: മോളി, ബേബിക്കുട്ടി, വിക്ടർ, മിനി.