ഇലവുംതിട്ട: മെഴുവേലി പഞ്ചായത്തിലെ വിവിധ ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ നാളിതുവരെ മസ്റ്ററിംഗ് ചെയ്തിട്ടില്ലാത്തവർ15ന് അകം അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടെത്തി മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണെന്നും വിവിധ പെൻഷൻ 50 വയസു കഴിഞ്ഞ അവിവാഹിത പെൻഷൻ ഗുണഭോക്താക്കളിൽ പുനർ വിവാഹം ചെയ്തിട്ടില്ലാ എന്നതു സംബന്ധിച്ച സാക്ഷ്യപത്രം സമർപ്പിച്ചിട്ടില്ലാത്തവർ 20നകം പഞ്ചായത്താഫീസിൽ ഹാജരാക്കേണ്ടതാണന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.