മല്ലപ്പള്ളി: ഐ.എച്ച്.ആർഡി അപ്ലൈഡ് സയൻസ് കോളേജിൽ (മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി) ബി.എസ്.സി ഇലക്ട്രോണിക്‌സ് സയൻസ് ബിരുദ്ധ കോഴ്‌സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.എസ്.സി/എസ്.റ്റി/ഒ.ഇ.സി വിഭാഗങ്ങൾക്ക് സർക്കാർ ഉത്തരവിന് വിദേയമായുള്ള ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. അപേക്ഷകർ www.ihrd.kerala.gov.in/cascap or www.ihrd.ac.in എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04692681426,2784478.