മുക്കം - പെരുനാട്: വാഴമേപ്പുറത്ത് വി. എൻ. സോമൻ (59) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ; ഇന്ദിര. മക്കൾ: ഇന്ദു, ഈനിഷ്. മരുമകൻ: സന്തോഷ് (റാന്നി)