06-sob-prof-george-abraha
പ്രൊഫ.ജോർജ് എബ്രഹാം

മല്ലപ്പള്ളി ഈസ്റ്റ്: കുന്നുതറ പ്രൊഫ.ജോർജ് എബ്രഹാം (എബി, റിട്ട. പ്രിൻസിപ്പൽ, കോഴഞ്ചേരി സെന്റ് തോമസ് കോളേജ് - 68) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 12ന് വെങ്ങലശ്ശേരി പള്ളിയിൽ. ഭാര്യ: കീഴ്‌വായ്പൂര് വട്ടശ്ശേരിൽ ജോയ്‌സ്. മക്കൾ: അരുൺ (അബുദാബി), അഞ്ജു (മുംബൈ), അനൂപ് (ബാംഗ്ലൂർ). മരുമക്കൾ: മാരാമൺ തോവേലിൽ റെനി തോമസ്(അബുദാബി), നെടുങ്ങാടപ്പള്ളി മോടയിൽ അരുൺ കോശി ഫിലിപ്പ്(മുംബെ).