ചെങ്ങന്നൂർ: ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കർഷകർക്കായി സൗജന്യ പരിശീലനം നൽകുന്നു. ഒക്ടോബർ മാസം ഓൺലൈൻ പരിശീലന ക്ലാസുകൾ നടത്തും. 12ന് ഇറച്ചികോഴി വളർത്തൽ, 22ന് താറാവ് വളർത്തൽ എന്നിവയിലാണ് പരിശീലനം. താൽപ്പര്യമുള്ള കർഷകർ 9188522703 എന്ന നമ്പറിൽ ഓഫീസ് പ്രവർത്തന സമയത്ത് ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം. പരിശീലനം സൗജന്യമായിരിക്കും. ഫോൺ: 04792452277.