07-sob-vd-mohanan
വി. ഡി. മോഹനൻ

കൊല്ലകടവ്: കടയനിക്കാട് നെടിയത്ത് കൈലാസത്തിൽ വി. ഡി.മോഹനൻ (63) മുംബെയിൽ നിര്യാതനായി. സംസ്കാരം ഇന്ന് 4.30ന് വീട്ടുവളപ്പിൽ. ഭാര്യ: പന്തളം പ്ലാക്കോട്ടിൽ വിലാസിനി. മക്കൾ: നിമ്മി, ചൈത്ര.