പത്തനംതിട്ട : കോന്നി നിയോജക മണ്ഡലത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന നൂറോളം പേർ രാജി വച്ച് കേരള കോൺഗ്രസിന്റെ (ജേക്കബ്) ജനപക്ഷ ഗ്രൂപ്പിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതായി ഹരികുമാർ പാടം, പി.വി സുബിൻ, ദീപ്തി ബൈജു, സുമി സ്വരാജ്. മിനി ഏബ്രഹാം എന്നിവർ അറിയിച്ചു.