അടൂർ : കൈതപ്പറമ്പ് കെ. വി. വി.എസ് കോളേജിൽ എം. എസ്. സി ബോട്ടണി,എം. കോം ഫിനാൻസ്, എം.ബി.എ തുടങ്ങിയ ബിരുദാനന്തര കോഴ്സുകളിലേക്കും ബി.സി.എ,ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.എസ്.സിബോട്ടണി, ബയോടെക്നോളജി, ഇലക്ട്രോണിക്സ്, ബി. കോം, ബി.ബി.എ, ബി.കോം കമ്പ്യൂട്ടർ ആപ്ളിക്കേഷൻ, ബി.കോം ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്, ബി.എ ഇംഗ്ളീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് തുടങ്ങിയ ബിരുദ കോഴ്സുകളിലേക്കും അഡ്മിഷൻ തുടരുന്നു. യൂണിവേഴ്സിറ്റി ഫീസ് മാത്രമാണ് വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുന്നത്.വിശദവിവരങ്ങൾക്ക് 9497100725 എന്ന നമ്പരിൽ ബന്ധപ്പെടുക.