07-sob-chinnamma
ചിന്നമ്മ ഉണ്ണൂണ്ണി

കൊന്നപ്പാറ: ചെമ്മാനികുളത്തിങ്കൽ പരേതനായ ഉണ്ണൂണ്ണിയുടെ ഭാര്യ ചിന്നമ്മ ഉണ്ണൂണ്ണി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കൊന്നപ്പാറ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിൽ. തോന്ന്യാമല വെട്ടിപ്പുറം ചക്കുതറയിൽ കുടുംബാംഗമാണ്. മക്കൾ: തോമസ്, കോശി, സാമു, റോസമ്മ. മരുമക്കൾ: കുഞ്ഞുമോൾ, ലിസി, ലീലാമ്മ, ബാബു.