07-sob-susi-joseph
സൂസി ജോസഫ്

കോട്ടയം: കോടുകുളഞ്ഞി വടക്കോട്ട് ജോൺ ജോസഫ് (ജോയിക്കുട്ടി) ന്റെ ഭാര്യ സൂസി ജോസഫ് (ജസിക്കുട്ടി- 75) അമേരിക്കയിലെ ഡാളസിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് സി. എസ്. ഐ. കോൺഗ്രിഗേഷൻ ഒഫ് ഡാളസിൽ നടക്കും. മക്കൾ: വിനു, വീണ (ഇരുവരും യു. എസ്. എ). മരുമക്കൾ: ജൂലി, ആശിഷ് (ഇരുവരും യു. എസ്. എ).