07-sob-susamma-thomas
സൂസമ്മ തോമസ്

റാന്നി: വലിയകുളം കുളത്തുംമുറിയിൽ തോമസിന്റെ (ജോയി) ഭാര്യ സൂസമ്മ തോമസ് (78) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ലീല, അനിൽ, സുനിൽ, ജോണി. മരുമക്കൾ: സാബു, ശോഭന, ലൗലി, റോഷൻ.